മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് എം.വി.ഗോവിന്ദൻ

MediaOne TV 2024-06-20

Views 1

മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശൈലി ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതാണോ എന്നും ചോദ്യം. പൊലീസിനെതിരെ ഉയരുന്ന ആരോപണം പാർട്ടി പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ

Share This Video


Download

  
Report form
RELATED VIDEOS