കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

MediaOne TV 2024-06-19

Views 0

കണ്ണൂർ തലശേരി പൊന്ന്യം മൂന്നാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.പാനുണ്ട സ്വദേശി ദിലീപ് ബാബു ആണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS