കണ്ണൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; മുരിങ്ങോടി മഹല്ല് ഖത്തീബ് മരിച്ചു

MediaOne TV 2024-03-26

Views 0

കണ്ണൂർ പേരാവൂരിൽ വാഹനാപകടത്തിൽ മഹല്ല് ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി ആണ് മരിച്ചത്.
കാവുംപടിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS