'കേരളത്തിനും തമിഴ്നാടിനും വേണ്ടി പ്രവർത്തിക്കും'; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

MediaOne TV 2024-06-09

Views 2

കേരളത്തിൽ നിന്ന് സുരേഷ് ഗോപി മന്ത്രി ആയേക്കും. ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. ഇതിന് പിന്നാലെ കുടുംബസമേതം ഡൽഹിയിലേക്ക് തിരിച്ചു

Share This Video


Download

  
Report form
RELATED VIDEOS