ജയം സുരേഷ് ഗോപി കൊണ്ടുപോകും; ബിജെപിയുടെ പ്രതീക്ഷ തൃശൂര്‍

Oneindia Malayalam 2024-01-14

Views 17

Will Suresh Gopi win in cinema style? This is the BJP masterplan
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ചുമരെഴുത്തുകളും പ്രചാരണവും തുടങ്ങി കഴിഞ്ഞു.
~PR.18~

Share This Video


Download

  
Report form
RELATED VIDEOS