കണ്ണൂർ വിമാനത്താവളത്തിലെ കരാർ വ്യവസ്ഥയിൽ അട്ടിമറി

MediaOne TV 2024-06-09

Views 0

കണ്ണൂർ വിമാനത്താവളത്തിലെ പ്രധാനപ്പെട്ട കരാറുകൾ വേണ്ടപ്പെട്ടവർക്ക് നൽകാൻ യോഗ്യതാ മാനദണ്ഡങ്ങളും വ്യവസ്ഥകളും മാറ്റിമറിച്ചു. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടുകൾക്കും ഇടപെടലുകൾക്കും പിന്നിൽ 

Share This Video


Download

  
Report form
RELATED VIDEOS