മ്യാൻമറിൽ വമ്പൻ സൈനിക അട്ടിമറി | Oneindia Malayalam

Oneindia Malayalam 2021-02-01

Views 1

Military stages coup in Myanmar, Aung San Suu Kyi detained
മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നോബേല്‍ ജോതാവുമായ ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റ് ഉള്‍പ്പടെയുള്ളവരെ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നു.

Share This Video


Download

  
Report form