IPS ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്: കെ.എസ്.ഇ.ബി ചീഫ് ഓഫീസിലെ പ്യൂണിന് സസ്പെന്‍ഷന്‍

MediaOne TV 2024-06-08

Views 0

IPS ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കെ.എസ്.ഇ.ബി ചീഫ് ഓഫീസിലെ പ്യൂണിന് സസ്പെന്‍ഷന്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വി.പി. വിനീത് കൃഷ്ണനെയാണ് സസ്പെന്‍ഡ് ചെയ്തത്

Share This Video


Download

  
Report form
RELATED VIDEOS