സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം; 1,70000 രൂപ ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം

MediaOne TV 2024-09-10

Views 0

സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പണം നഷ്ടമായില്ല.

Share This Video


Download

  
Report form
RELATED VIDEOS