അഖിലേഷ് യാദവ് നിയമസഭാ സീറ്റ് ഒഴിയും; ഇനി ഫോക്കസ് ഡൽഹിയിൽ

MediaOne TV 2024-06-08

Views 3

കനൗജിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യാദവ് നിയമസഭാ സീറ്റ് രാജിവയ്ക്കും. അഖിലേഷ് പ്രതിനിധീകരിക്കുന്ന കർഹൽ സീറ്റ് രാജിവയ്ക്കാനാണ് തീരുമാനം. തേജ് പ്രതാപ് പകരം മത്സരിച്ചേക്കും

Share This Video


Download

  
Report form
RELATED VIDEOS