മാലിന്യ ടാങ്കിൽ ശ്വാസംമുട്ടി മരിച്ച സംഭവം; തൊഴിലാളികളുടെ പോസ്റ്റുമോർട്ടം ഇന്ന്

MediaOne TV 2024-06-01

Views 1

കോഴിക്കോട് ഇരിങ്ങാടാൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് ശുചീകരണത്തിനിടെ ശ്വാസം മുട്ടി മരിച്ച തൊഴിലാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന്... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ രാവിലെ 8 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും....  

Share This Video


Download

  
Report form
RELATED VIDEOS