വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റുമോർട്ടം ഇന്ന്

MediaOne TV 2024-05-15

Views 0

ഇടുക്കി ഇരട്ടയാറിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരിക്കുമെന്ന സൂചനയോടെയുള്ള ഫോൺ സന്ദേശങ്ങൾ പെൺകുട്ടിയുടെ മൊബൈലിൽ നിന്ന് പോലീസ് കണ്ടെടുത്തു

Share This Video


Download

  
Report form
RELATED VIDEOS