ഖത്തറില്‍ ഇനി കടലും തീരവും ആകാശനിരീക്ഷണത്തിൽ

MediaOne TV 2024-05-27

Views 0

ഖത്തറില്‍ ഇനി കടലും തീരവും ആകാശനിരീക്ഷണത്തിൽ. ഓട്ടോ ജൈറോ വിമാനം ഉപയോഗിച്ചുള്ള സമുദ്ര, പരിസ്ഥിതി വ്യോമ നിരീക്ഷണത്തിന് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം.

Share This Video


Download

  
Report form
RELATED VIDEOS