ഖത്തറില്‍ ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇനി ഡ്രോണുകളും

MediaOne TV 2022-10-19

Views 29

ഖത്തറില്‍ റോഡിലെ നിയമ ലംഘകര്‍ സൂക്ഷിക്കുക.
ക്യാമറകള്‍ക്കും റഡ‍ാറുകള്‍ക്കും പുറമെ നിങ്ങളെ നിരീക്ഷിക്കാന്‍ തലയ്ക്ക് മുകളില്‍ ഇനി ഡ്രോണുകളും ഉണ്ടാകും. ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം

Share This Video


Download

  
Report form
RELATED VIDEOS