പെരിയാർ മത്സ്യക്കുരുതി; ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി

MediaOne TV 2024-05-25

Views 2

പെരിയാറിൽ മത്സങ്ങൾ ചത്തുപൊങ്ങിയതിൽ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിയെയാണ് മാറ്റിയത്. സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ പകരം നിയമിച്ചു

Share This Video


Download

  
Report form
RELATED VIDEOS