അർജുന്റെ GPS ലൊക്കേറ്റ് ചെയ്ത സ്ഥലം മാറ്റി നിർത്തി അങ്കോലയിൽ രക്ഷാപ്രവർത്തനം

MediaOne TV 2024-07-19

Views 1

കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറിയും ഡ്രൈവറായ കോഴിക്കോട് സ്വദേശിയെയും ഇതുവരെ കണ്ടെത്താനായില്ല. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്

Share This Video


Download

  
Report form
RELATED VIDEOS