മൂന്നാം തവണയും വിജയിക്കാം എന്ന ആത്മവിശ്വാസത്തിൽ ബിജെപി; ആറാം​​ഘട്ടം വിധിയെഴുതുന്നു

MediaOne TV 2024-05-25

Views 1

ആംആദ്മിയും കോൺഗ്രസും ബിജെപിക്ക് പ്രതിരോധം തീർക്കുന്ന രാജ്യ തലസ്ഥാനത്ത് വോട്ടെടുപ്പ് തുടരുകയാണ്. മൂന്നാം തവണയും വിജയിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി...രാവിലെ തന്നെ പ്രമുരടക്കം വോട്ട് രേഖപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS