കിടക്കയിൽ നിന്ന് ഒന്ന് എഴുന്നേറ്റ് ഇരിക്കണമെന്ന ആഗ്രഹത്തിൽ നാലര വർഷമായി ജീവിതം കഴിച്ചു കൂട്ടുകയാണ് ഒരു ഗൃഹനാഥൻ.. കൊല്ലം കരീപ്ര സ്വദേശി സുരേഷ് ബാബുവാണ് മരത്തിൽ നിന്ന് വീണ് തളർന്ന് കിടക്കുന്നത്.. പണമില്ലാത്തത് കൊണ്ട് ശസ്ത്രക്രിയ വൈകുന്നതിനാൽ ഇദ്ദേഹത്തിന്‍റെ ജീവിതം വലിയ ദുരിതത്തിലാണ്