kerala families stranded in karnataka flood
കര്‍ണ്ണാടകയിലെ കാര്‍വാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു മലയാളി കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഖദ്ര ഡാം തുറന്നു വിട്ടതോടെ കൈഗാ വില്ലേജിലെ മല്ലാപ്പൂരിലെ ഫ്‌ളാറ്റില്‍ വെള്ളം കയറിയാണ് മലയാളി കുടുംബങ്ങളുള്‍പ്പെടെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നത്. വൈദ്യുതിയും, ഭക്ഷണവുമില്ലാ. ഇവരുടെ ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ളവ ഒഴുകിപ്പോയി.