ഐപിഎല്ലിൽ ഡൽഹിക്കെതിരെ രാജസ്ഥാന് 222 റൺസ് വിജയലക്ഷ്യം

MediaOne TV 2024-05-07

Views 0

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. ഡൽഹിക്കായി അഭിഷേക് പോറലും, ജയ്ക് ഫ്രെയ്‌സറും അർധസെഞ്ചുറി നേടി.

Share This Video


Download

  
Report form
RELATED VIDEOS