മാസപ്പടിക്കേസ്; മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കോടതി

MediaOne TV 2024-05-06

Views 1

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് തിരിച്ചടി.. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.

Share This Video


Download

  
Report form
RELATED VIDEOS