തൃശൂരിൽ സി പി എം, ബി ജെ പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ...

MediaOne TV 2024-04-27

Views 0

ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബിജെപി വ്യാപകമായി കള്ള വോട്ട് ചെയ്തെന്നും കാശിറക്കിയുള്ളമത്സരമാക്കി തെരഞ്ഞെടുപ്പിനെ ബിജ പി മാറ്റിയെന്നുമാണ് അദ്ദേഹത്തിന്‍റെ‍ ആരോപണം

Share This Video


Download

  
Report form
RELATED VIDEOS