mood of nation survey predicts setback for nda
ബിജെപിക്കും എന്‍ഡിഎയ്ക്കും തിരിച്ചടി പ്രവചിച്ച് മറ്റൊരു സര്‍വേ കൂടി. ഇന്ത്യാ ടുഡേ കാര്‍വി മൂഡ് ഓഫ് ദ നാഷന്‍ പോളിലാണ് ബിജെപി വന്‍ തിരിച്ചടിയുണ്ടാവുമെന്ന് വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നും സര്‍വേയില്‍ പറയുന്നു. നേരത്തെ എബിപി സര്‍വേയിലും ബിജെപിക്ക് തിരിച്ചടി പ്രചവിച്ചിരുന്നു.