മരിച്ചയാളുടെ പേരിൽ പെന്‍ഷൻ തട്ടിയെടുത്തു; 2019ൽ മരിച്ച ആളുടെ പേരിൽ 2020 വരെ

MediaOne TV 2024-03-30

Views 2

മലപ്പുറത്ത് മരിച്ചയാളുടെ പേരിൽ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ തട്ടിയെടുത്തതായി പരാതി; 2019 ൽ മരിച്ച അബ്ദുള്ളയുടെ പേരിൽ 2020 വരെ പെന്‍ഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖ 

Share This Video


Download

  
Report form
RELATED VIDEOS