മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്തു; BLOയ്ക്കും പോളിംങ് ഓഫീസർമാർക്കും സസ്പെൻഷൻ

MediaOne TV 2024-04-21

Views 1

പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്തെന്ന പരാതിയിൽ BLO അമ്പിളി, പോളിംങ് ഓഫീസർമാരായ ദീപ, കലതോമസ് എന്നിവരെ അന്വേഷണ വിധേയമായി ജില്ലാ കളക്ടർസസ്പെൻഡ് ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS