പള്ളിയില്‍ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസ്;എല്ലാ പ്രതികളെയും വെറുതെവിട്ടു

MediaOne TV 2024-03-30

Views 1

കാസർകോട് റിയാസ് മൗലവി വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു; ആർ.എസ്.എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്

Share This Video


Download

  
Report form
RELATED VIDEOS