കിഫ്‌ബി മസാല ബോണ്ട്‌ കേസ്; 'എല്ലാ രേഖകളും ​ഹാജരാക്കിയിട്ടുണ്ട്' തോമസ് ഐസക്ക്

MediaOne TV 2024-01-23

Views 0

കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്ക്. എല്ലാ രേഖകളും ​ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേ​​ഹം പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS