പ്രവാസികള്‍ക്ക് ആഹ്ലാദം; വന്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്, ഈ 14 ജോലിക്കാര്‍ക്ക് വെല്ലുവിളിയില്ല

Oneindia Malayalam 2024-01-29

Views 51

Kuwait family visa administration announced some ease in criteria | കുവൈത്ത് ഭരണകൂടം പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീണ്ടും ഫാമിലി വിസ അനുവദിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള മാനദണ്ഡങ്ങള്‍ കടുത്തു പോയി എന്ന് പ്രവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കെ, ഇളവുമായി ഭരണകൂടം.

#Kuwait #KuwaitNews

~PR.296~ED.190~

Share This Video


Download

  
Report form
RELATED VIDEOS