It has been reported that among Gulf pravasis kerala has gone behind North Indian states like Uttar Pradesh and Bihar. Bihar is contributing highest percentage of pravasis in Gulf.
കേരളത്തിന്റെ സാമ്പത്തിക പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി ഗള്‍ഫ് പ്രവാസത്തില്‍ മലയാളികളെ പിന്നിലാക്കി ഉത്തരേന്ത്യ മുന്നിലേക്ക്. ഗള്‍ഫില്‍ സാധ്യത അവശേഷിക്കുന്ന തൊഴിലുകളില്‍ മറ്റ് സംസ്ഥാനക്കാര്‍ സ്ഥാനമുറപ്പിക്കുന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ മാസത്തിനിടെ കേരളത്തില്‍ നിന്ന് 9000ത്തില്‍ താഴെ മാത്രം ആളുകളാണ് തൊഴില്‍ തേടി പറന്നിട്ടുള്ളത്. അതേസമയം ഈ കാലയളവില്‍ ബിഹാറില്‍ നിന്ന് 35000 പേരും ഉത്തര്‍പ്രദേശില്‍ നിന്ന് 33000 പേരും ഗള്‍ഫിലേക്ക് കുടിയേറി.