മത്സ്യവ്യാപാരിയുടെ പണം തട്ടിയ സംഭവം; പട്ടാളക്കാരെന്ന വ്യാജേന വീഡിയോകോള്‍ ചെയ്താണ് രൂപ തട്ടിയത്

MediaOne TV 2024-01-19

Views 1

വീഡിയോ കോളിലൂടെ ഗൂഗിള്‍പേ തുറപ്പിച്ച് മത്സ്യവ്യാപാരിയുടെ പണം തട്ടിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു.പണം നഷ്ടപ്പെട്ട കോഴിക്കോട് ഫറോക്കിലെ വ്യാപാരിയുടെയും സഹായിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS