ട്രാവലർ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവം; 5 പേർ പിടിയിൽ

Asianet News 2022-06-25

Views 0

തൃശ്ശൂരിൽ ട്രാവലർ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേർ പിടിയിൽ. പൂമല സ്വദേശി ഷിനുരാജിനെയാണ് ബന്ദിയാക്കി 50000 രൂപ സംഘം തട്ടിയെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS