മാഹാരാജാസ് സംഘർഷം; ആശുപത്രിയിലെ സംഘർഷത്തിൽ SFI പ്രവർത്തകർക്കെതിരെ കേസ്

MediaOne TV 2024-01-19

Views 2

എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ കൂടുതൽ നടപടികളിലേക്കൊരുങ്ങി പൊലീസ്. എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ള 35 ഓളം പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു

Share This Video


Download

  
Report form
RELATED VIDEOS