ചെറുതുരുത്തി സംഘർഷം: സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

MediaOne TV 2024-11-01

Views 0

ചെറുതുരുത്തി സംഘർഷത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനും അനുവാദമില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്

Share This Video


Download

  
Report form
RELATED VIDEOS