Driving licence test won't be easy, Here is what KB Ganesh Kumar suggests | ഇനി ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമെ ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഒരു ഓഫീസില്‍ നിന്ന് 20 ല്‍ അധികം ലൈസന്‍സ് അനുവ?ദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി
#KBGaneshkumar
~HT.24~ED.190~PR.260~