ആനപ്രേമികളെ അടിച്ചോടിക്കണമെന്ന് ഗണേഷ് കുമാര്‍

Oneindia Malayalam 2023-06-06

Views 1

KB Ganesh Kumar talks about Arikomban issue |അരിക്കൊമ്പനെ ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ എത്തിച്ചത് ആനപ്രേമികളാണെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ആനപ്രേമികള്‍ ചെയ്യുന്നത് മഹാ അന്യായമാണ് എന്നും അവരെയാണ് ആദ്യം അടിച്ചോടിക്കേണ്ടത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


~PR.18~

Share This Video


Download

  
Report form
RELATED VIDEOS