കര്‍ണാടകത്തിന് സമാനമായ പരിഷ്‌കാരം, കോപ്പിയടിച്ചതെന്നും പരിഹാസം

Oneindia Malayalam 2023-12-17

Views 15

മികച്ച വിജയം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനങ്ങള്‍ തെലങ്കാനയില്‍ ജനകീയമാകുന്നു. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം.

Share This Video


Download

  
Report form
RELATED VIDEOS