Rajasthan Elections 2023: Sachin Pilot getting the blame for Congress defeat | രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് പരസ്യമായി രംഗത്ത് വന്നത്. ഇത് ബിജെപി നന്നായി മുതലെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ സച്ചിന്‍ പൈലറ്റ് അജ്മീറില്‍ നിന്ന് ജയ്പൂരിലേക്ക് പദയാത്രവരെ നടത്തുന്ന സാഹചര്യം ഉള്‍പ്പെടെ ഉണ്ടായിരുന്നു.
#ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023
~HT.24~ED.23~PR.260~