Sanju Samson's Century goes in vain as Kerala Lost To Railways In Vijay Hazare Trophy | 50ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സഞ്ജുവും കീഴടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. ഒടുവില്‍ എട്ടു വിക്കറ്റിനു 237 റണ്‍സെടുത്ത് കേരളം പരാജയം സമ്മതിക്കുകയായിരുന്നു
#SanjuSamson #IPL2024 #CricketNews
~HT.24~ED.23~PR.16~