Kerala: Shangumugham to have Kerala's first tourism department-owned destination wedding Centre | സാധാരണ നമ്മുടെ നാടുകളില്‍ വ്യാപകമായി കാണാത്ത ഒന്നാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍. എന്നാല്‍ വിദേശത്തൊക്ക നടക്കാറുണ്ട്. കടല്‍ത്തീരത്ത് വെച്ചും കുന്നിന്‍പുറത്തുവെച്ചും വിമാനത്തില്‍ വെച്ചും വരെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഡെസിറ്റിനേഷന്‍ വെഡ്ഡിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ആ ആഗ്രഹം നടപ്പാക്കാനുള്ള അവസരം തയ്യാറായിക്കഴിഞ്ഞു. ശംഖുമുഖത്ത് ചെന്നാല്‍ നല്ല അടിപൊളി ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്താം
#ShangumughamBeach #Beach #DestinationWedding
~PR.17~ED.190~HT.24~