ബീച്ചില്‍ വച്ച് കല്യാണം നടത്തിയതാ, എല്ലാം കടല്‍ കൊണ്ടുപോയി

Oneindia Malayalam 2022-07-19

Views 92

Watch: Massive Waves Wipe Out Wedding In Hawaii

ഇപ്പോള്‍ ബീച്ച് വെഡ്ഡിങ്ങ് പുതുമയുള്ള കാര്യമൊന്നുമല്ല. കേരളത്തിലും സര്‍വ്വ സാധാരണമാണ്. പക്ഷേ ആറ്റുനോറ്റിരുന്ന് വിവാഹത്തിനും സത്കാരത്തിനുമായി ബീച്ചില്‍ വേദികള്‍ ഒരുക്കിയിട്ട് ഒരു കൂറ്റന്‍ തിരമാല പരിപാടിയങ്ങ് അലങ്കോലമാക്കിയാലോ, സഹിക്കാന്‍ പറ്റുമോ. എന്നാല്‍ അങ്ങനെയൊരു ഗതികേട് അമേരിക്കയിലെ ഹവായില്‍ നടന്ന വിവാഹത്തിന് സംഭവിച്ചു...

Share This Video


Download

  
Report form
RELATED VIDEOS