Oben Rorr All Electric Bike Review | Range 187 KM/Charge | Abhishek Mohandas

Views 20


ഒരു 150 സിസി മോട്ടോർസൈക്കിളിന് സമാനമായ വിലയിൽ, മാന്യമായ പ്രകടനവും സവിശേഷതകളും പുത്തൻ ഡിസൈനുമുളള ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഒബെൻ റോർ. ഹോം ഫാസ്റ്റ് ചാർജർ പ്രൊപ്രൈറ്ററി ചാർജിംഗ് സാങ്കേതികവിദ്യ, ഒബെൻ പ്ലഗ് ഉപയോഗിച്ച് വീട്ടിൽ 2 മടങ്ങ് വേഗത്തിൽ ചാർജ് ചെയ്യുന്ന പുത്തൻ സാങ്കേതിക വിദ്യ. കൂടുതൽ വിശേഷങ്ങൾ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

#ObenRorrElectricBikeReview #ObenRorrElectric #ElectricBike #DrivreSpark

Share This Video


Download

  
Report form
RELATED VIDEOS