Ultraviolette F77 Kannada review by Abhishek Mohandas. ഇന്ത്യയിലെ ആദ്യത്തെ പെർഫോമൻസ് ഇവി ടു-വീലറാണ് F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ. ഞങ്ങൾക്ക് ഈ അൾട്രാവയലറ്റ് F77 സിറ്റി സ്ട്രീറ്റുകളിലും, ഹൈവേകളിലും, ട്രാക്കിലും ടെസ്റ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഇലക്ട്രിക് മോട്ടോർസൈക്കിൾ അതിന്റെ ഷാർപ്പ് ഡൈനാമിക്സും മികച്ച പെർഫോമെൻസും കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി. അൾട്രാവയലറ്റ് F77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിനെക്കുറിച്ച് കൂടുതലറിയാൻ റിവ്യൂ വീഡിയോ കാണുക.