വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധന | LPG Price Hike In India

Oneindia Malayalam 2023-11-01

Views 17

LPG gas price hike in India | ഒക്ടോബറില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 209 രൂപ വര്‍ധിപ്പിച്ചിരുന്നു.പ്രമുഖ മെട്രോ നഗരങ്ങളിലുടനീളം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില സെപ്റ്റംബറില്‍ 157 രൂപ കുറച്ചിരുന്നു. ഈ സമയം വാണിജ്യ എല്‍ പി ജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1522.50 രൂപയും കൊല്‍ക്കത്തയില്‍ 1636 രൂപയും മുംബൈയില്‍ 1428 രൂപയും ചെന്നൈയില്‍ 1695 രൂപയുമായിരുന്നു വില. ഓഗസ്റ്റിലും വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചിരുന്നു.

#LPG #LPGPriceHike

~PR.260~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS