റിവ്യു തുടരുമെന്ന് അശ്വന്ത് കോക്ക്; കേസ് വന്നാല്‍ നേരിടുമെന്നും മറുപടി

Oneindia Malayalam 2023-10-26

Views 1

Ashwant Kok said that the review will continue; He replied that he will face the case if it comes|സിനിമകളെ നെഗറ്റീവ് റിവ്യൂ നല്‍കി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. 'റാഹേല്‍ മകന്‍ കോര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉബൈനി ഇബ്രഹാമിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇത് സംബന്ധിച്ച ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
~HT.24~PR.18~ED.190~

Share This Video


Download

  
Report form
RELATED VIDEOS