കരുവന്നൂർ കേസ് ഇഡി നോട്ടീസിന് മറുപടി; ഈ മാസം 26 വരെ ഹാജരാകാനാകില്ല

MediaOne TV 2024-04-03

Views 1

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ ഇഡി നോട്ടീസിന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് മറുപടി നൽകി. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്ന് അറിയിച്ചാണ് മറുപടി നൽകിയത്.

Share This Video


Download

  
Report form
RELATED VIDEOS