സ്വന്തം പേരുപോലും മറന്ന് ഉമിനീരുപോലും ഇറക്കാനാവാതെ നടി കനകലത, ഇപ്പോഴത്തെ അവസ്ഥ ദയനീയം

Oneindia Malayalam 2023-10-06

Views 3

Malayalam actress Kanakalatha suffering from Dementia and Parkinsons disease | കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നുമെല്ലാം അപ്രത്യക്ഷയായിരിക്കുകയാണ് നടി കനകലത. ഈ വര്‍ഷമാദ്യം റിലീസായ പൂക്കാലത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. അതിനു ശേഷം ടെലിവിഷന്‍ പരമ്പരകളിലോ സിനിമയിലോ കനകലതയെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനകലതയുടെ സഹോദരി വിജയമ്മ

#Kanakalatha #Dementia

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS