Watch: Minister V Sivankutty Shared A Video Of StudentS Making Beautiful Sound With Instrument Box | മന്ത്രി ശിവന്‍ കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്, കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വീഡിയോയാണ് ശിവന്‍ കുട്ടി പങ്കുവെച്ചത്. പെന്നും പെന്‍സിലും ബോക്‌സും ഉപയോഗിച്ച് താളം പിടിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാന്‍ എന്നിവരാണ് വീഡിയോയില്‍ ഉള്ളത്
#VSivankutty #ViralVideo #Kerala
~PR.17~ED.22~HT.24~