താളം പിടിക്കാന്‍ ഡ്രംസ് ഒന്നും ശോഭനയ്ക്ക് വേണ്ട-വീഡിയോ

Oneindia Malayalam 2021-10-22

Views 955

Shobana does not need drums to catch the rhythm- Video

തന്റെ സോഷ്യല്‍ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന സ്ഥിരമായി ആരധകരുമായി ഇപ്പോൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന. താളം പിടിക്കാൻ ഡ്രംസ് ആവശ്യമില്ലെന്നാണ് താരം ഈ വീഡിയോയിലൂടെ തെളിയിക്കുന്നത്.


Share This Video


Download

  
Report form
RELATED VIDEOS