ലോകം കണ്ട അത്ഭുത മനുഷ്യന്‍, കര്‍ഷകരുടെ കണ്‍കണ്ട ദൈവമായ എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു

Oneindia Malayalam 2023-09-28

Views 35

MS Swaminathan, father of India’s ‘Green Revolution,’ passes away at 98 | ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ഭാഗധേയം നിര്‍ണ്ണയിക്കുകയും സമൃദ്ധിയുടെയും സ്വയംപര്യാപ്തതയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് എംഎസ് സ്വാമിനാഥന്‍ അറിയപ്പെടുന്നത്

#MSSwaminathan #GreenRevolutionist #MSSwaminathanPassedAway

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS