ഭൂകമ്പത്തില്‍ 17 ദിവസം കാണാതായ അത്ഭുത മനുഷ്യന്‍ |*Viral Video

Oneindia Malayalam 2022-09-22

Views 7.3K

Here is how a Chinese man survived an earthquake after 17 days, goes viral | ഭൂകമ്പത്തിനിടെ മലനിരകളിൽ കാണാതായ ചൈനീസ് തൊഴിലാളിയെ പതിനേഴ് ദിവത്തിന് ശേഷം കണ്ടെത്തിയിരിക്കികയാണ്.
സിച്ചുവാനിലെ വാൻഡോംഗ് ജലവൈദ്യുത നിലയത്തിലെ ജീവനക്കാരനായ ഗാൻ യുവിനെ കാണാതായത്. ഇപ്പോൾ അദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ റേഡിയോ (സിഎൻആർ) വ്യക്തമാക്കുന്നു,.. ഇദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനത്തെ "ജീവന്റെ അത്ഭുതം" എന്ന് വിളിക്കുന്നു. സെപ്റ്റംബർ 5 ന് ഭൂകമ്പമുണ്ടായപ്പോൾ ഗാൻ തന്റെ സഹപ്രവർത്തകനായ ലുവോ യോങ്ങിനൊപ്പം ഡ്യൂട്ടിയിലായിരുന്നു, പരിക്കേറ്റ സഹപ്രവർത്തകർക്ക് പ്രഥമശുശ്രൂഷ നൽകാനും ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട് വെള്ളപ്പൊക്കം തടയാനും ഇവർ ശ്രമിക്കുകയായിരുന്നു


Share This Video


Download

  
Report form
RELATED VIDEOS